MOUNAMAM VAYKAL | SEVIKASANGHOM DAY SONG 2025
Автор: Mar Thoma Suvisesha Sevika Sangham
Загружено: 2025-08-12
Просмотров: 45148
#sevikasangham #mtsss
മൗനമാം വായ്കൾ തുറക്കട്ടെയിന്ന്
രക്ഷയിൻ സന്തോഷം വാചാലമാകട്ടെ.
നിന്ദയുടെ കനൽവഴികൾ താണ്ടുവാൻ ബലമേകും
ദൈവമേ നീയൊഴികെയാരുമില്ല
പരിവർത്തനത്തിൻ്റെ പരികർമ്മികൾ നമ്മൾ സുവിശേഷ ദൗത്യപ്രഘോഷകരാം
നവലോകജീവിതശില്പികളായി നി-
-യോഗവഴിയതിൽ ജ്വാലയാകാം
1) വീരന്മാരുടെ വില്ലുകൾ തച്ചുടയ്ക്കും വചനമേ
പൊടിയിൽ നിന്നു ദരിദ്രരെ
ഉയർത്തിടും കാരുണ്യമേ
അധിപരിൻ സിംഹാസനങ്ങൾ കീഴ്മറിക്കും നാമമേ
വിശന്നവർക്കായന്നമേകി തൃപ്തതരാക്കും സ്നേഹമേ
2) അകത്തളത്തിൻ നോവുകൾ
ആത്മഗാഥകളായിടും
നിന്ദ്യമാക്കിയൊ-
രുടലുകൾ
വന്ദ്യമന്ദിരമായിടും
അബലമാക്കിയ മാനസങ്ങൾ
ശക്തിദുർഗ്ഗമായിടും
അതിരുകൾ പ്രതീക്ഷയിൻ ഉണർത്തുപാട്ടുകളായിടും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: