Rathri muzhuvan mazhayayirunnu(എന്നും മാറോടണയ്ക്കാൻ )Vinod velayudhan
Автор: Vinod. K Vinod
Загружено: 2023-04-21
Просмотров: 841
Music:
ജെറി അമൽദേവ്
Lyricist:
ബിച്ചു തിരുമല
Singer:
കലാദേവി
Film/album:
എന്നും മാറോടണയ്ക്കാൻ
രാത്രിമുഴുവന്‍ മഴയായിരുന്നു
മനസ്സുനിറയെ കുളിരായിരുന്നു
മൌനമേ ... മൌനമേ നിന്‍ മടിയില്‍ ഞങ്ങള്‍
മഞ്ഞുതുള്ളികളായിരുന്നു
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
പുഴയിലേതോ കേവുവള്ളം
പുലരിതേടുകയായിരുന്നൂ
ആ....
പുഴയിലേതോ കേവുവള്ളം
പുലരിതേടുകയായിരുന്നൂ
തൂവല്‍ നനയാതൊന്നുറങ്ങാന്‍
കിളികളലയുകയായിരുന്നൂ
കൂടുതിരയുകയായിരുന്നു
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
മലയിലെങ്ങോ മയിലിനങ്ങള്‍
മദനലീലയിലായിരുന്നൂ
ആ.......
മലയിലെങ്ങോ മയിലിനങ്ങള്‍
മദനലീലയിലായിരുന്നൂ
നഖശിഖാന്തം ഞങ്ങള്‍ രണ്ടും
നിധികള്‍ പരതുകയായിരുന്നൂ
ലഹരിനുകരുകയായിരുന്നൂ
ആ രാത്രിമുഴുവന്‍ മഴയായിരുന്നൂ.....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: