ഓർമ്മകൾക്ക് എന്ത് സുഗന്ധം !! എന്റെ ആത്മവിദ്യാലയത്തിലേക്ക് സ്വാഗതം.🙏🏼❤️
Автор: Mottys Little world
Загружено: 2025-12-22
Просмотров: 288
41 വർഷങ്ങൾക്ക് ശേഷം വീണ്ടും ചങ്ങനാശ്ശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളായ എന്റെ ആത്മവിദ്യാലയത്തിൽ കൂട്ടുകാരോടും, ടീച്ചേഴ്സിനോടും ഒപ്പം 20.12.2025-ൽ ഒന്നിച്ചു കൂടിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
ഞങ്ങൾക്കുണ്ടായ സന്തോഷം എന്റെ
യൂട്യൂബ് സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുന്നു.
#changanassery #stannes #school
#friends #reunion #kottayam #friendship
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: