Aadaravaya Muhammed Nabiyude Omana Puthri Fathima karaoke with Lyrics
Автор: hamza shameer
Загружено: 2019-08-19
Просмотров: 8087
ആദരവായ മുഹമ്മദ് നബിയുടെ ഓമനപുത്രി ഫാത്തിമ്മാ
അലിയാർ തങ്ങൾക്കിണയായ് ഉടയോൻ സൃഷ്ടിച്ച ബീ ഫാത്തിമ്മാ...2
---------------------
ബീവി ഖദീജ പെറ്റുവളർത്തിയ സുന്ദരിയായ ഫാത്തിമ്മാ..2
വീരപ്പുലികൾ അസൈനും ഹുസൈനും മാതാവായ ഫാത്തിമ്മാ..മാതാവായ ഫാത്തിമ്മാ..2
------------------------
കുരുടൻ മുന്നിൽ പോലും തന്നുടെ വദനം മൂടിയ ഫാത്തിമ്മാ...
കുടുംബ വിളക്കായി പ്രകാശിച്ച കുടുംബിനിയായ ഫാത്തിമ്മാ...
കുടുംബിനിയായ ഫാത്താമ്മാ...2
-===========
നര കത്തീയിലെരിയും നാരികൾക്കഭയം നൽകും ഫാത്തിമ്മാ..നാളെ സ്വർഗ്ഗപ്പൂങ്കാവനമിൽ നറുമണം വീശും ഫാത്തിമ്മാ..നറുമണം വീശും ഫാത്തിമ്മാ...2
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: