Top Gynecology Services at Cimar Hospital Thrissur
Автор: CIMAR The Women's Hospital
Загружено: 2023-10-30
Просмотров: 3577
33 വർഷത്തെ സേവന പാരമ്പര്യവുമായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടി സൈമർ ദി വിമൻസ് ഹോസ്പിറ്റൽ തൃശൂർ കണിമംഗലത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
👉സാധാരണ പ്രസവം
👉സിസേറിയൻ
👉നവജാതശിശുക്കൾക്കുള്ള ചികിത്സകൾ
👉വന്ധ്യത
👉ലാപ്രോസ്കോപ്പി
👉ഗർഭപാത്രം നീക്കം ചെയ്യൽ
👉അണ്ഡാശയ മുഴ നീക്കം ചെയ്യൽ
👉അൾട്രാസൗണ്ട് സ്കാനിംഗ്
👉ഗർഭസ്ഥ ശിശുരോഗ ചികിത്സകൾ
👉ഫിസിയോ തെറാപ്പി
👉പ്രീ മരിറ്റൽ കൗൺസലിംഗ്
👉മറ്റു സ്ത്രീരോഗ ചികിത്സകൾ
തുടങ്ങിയ നിരവധി ചികിത്സകൾ ഇവിടെ ലഭ്യമാണ്.
6 ഗൈനക്കോളജിസ്റ്റുകളുടെ സേവനം, അതും 24 മണിക്കൂറും ഉറപ്പാക്കുന്നു
സൈമറിലെ സേവനങ്ങളെ നിങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി ഡിസംബർ 31 വരെ സ്പെഷ്യൽ ഡെലിവറി പാക്കേജ് നിങ്ങൾക്കായ് നൽകുന്നു
👉നോർമൽ ഡെലിവറി
വാർഡ് : Rs.10,000
AC സിംഗിൾ റൂം : Rs.20,000
👉സിസേറിയൻ
വാർഡ് : Rs.20,000
AC സിംഗിൾ റൂം : Rs.30,000
#cimar #cimarhospital #thrissur #gynecology #obgyn #womenshealth #pregnancy #obstetrics #hospital #healthcare
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: