ദേവീചൈതന്യം ആറ്റിക്കുറുക്കിയ ശ്ലോകങ്ങൾ. Devi Sapthasloki, Devimahatmyam ജപം: വിദ്യ സനൽ
Автор: dakshina
Загружено: 2023-07-12
Просмотров: 921202
മൂന്നു മിനിട്ടിൽ ജപിക്കാം. ദേവീമാഹാത്മ്യത്തിലെ അതിദിവ്യങ്ങളായ ഏഴു ശ്ലോകങ്ങളാണ് ദേവീസപ്തശ്ലോകി. ദേവീമാഹാത്മ്യം പാരായണം ചെയ്യാൻ സമയവും സാഹചര്യവും ഇല്ലാത്തവർക്ക് ദേവീസപ്തശ്ലോകി ജപിക്കാം. നിത്യം ഏഴു തവണ സപ്തശ്ലോകി ജപിക്കുകയോ കേൾക്കുകയോ ചെയ്യുക. എല്ലാ സങ്കടങ്ങളും കേൾക്കുന്ന കാരുണ്യമയിയാണ് ദേവീസപ്തശ്ലോകി എന്ന് ആചാര്യന്മാർ പറയുന്നു.
ഭക്തിസാന്ദ്രമായി ജപിച്ചിരിക്കുന്നത്: വിദ്യ സനൽ
© All rights reserved.
#dakshina, #devimahatmyam, #devi, #durga, #durgasapthasloki, #goddess, #stotra,
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: