Enthe nin pinakkam mareele 🎤 Karaoke HD
Автор: MelodyMedia karaoke !🎤
Загружено: 2025-11-05
Просмотров: 168
എന്തേ നിൻ പിണക്കം മാറീലേ
എന്തേ നിന്റെ കോപം പോയീലേ
ചിരി കൊലുസിട്ട കൊഞ്ചലുകൾ
എന്തേ കേട്ടില്ലാ
അണിയറ മണി കിങ്ങിണികൾ എന്തേ മിണ്ടീലാ
എല്ലാം എല്ലാം പറഞ്ഞതല്ലേ
എന്റെ മാത്രം സ്വന്തമല്ലേ
എന്നോടിനിയും പിണങ്ങി
നിൽക്കുവതെന്തിനാണ്
ഏയ്
എന്നോടിനിയും പിണങ്ങി നിൽക്കുവതെന്തിനാണ്
ഇലവട്ടം പൂക്കുടയാക്കി
നനയുമ്പോൾ ഞാൻ നനയുമ്പോൾ
പലവട്ടം പൊൻ വെയിലത്ത്
അലയുമ്പോൾ നാം അലയുമ്പോൾ
വൃന്ദാവന രാവിൽ ഗോപാംഗനയായ് നീ
വൃന്ദാവന രാവിൽ ഗോപാംഗനയായ് നീ
ആശകൾ ആയിരമോതിയതെല്ലാം
ഓമലാളേ മറന്നു പോയോ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
എന്നോടിനിയും പിണങ്ങി
നിൽക്കുവതെന്തിനാണ് ഏയ്
എന്നോടിനിയും പിണങ്ങി നിൽക്കുവതെന്തിനാണ്
നന്ദനമായ് യദു നന്ദനമായ്
നീ എന്നിൽ പൂത്തുലയുമ്പോൾ
ചന്ദനമായ് ഹരി ചന്ദനമായ്
നിൻ അഴകിൽ ഞാൻ അലിയുമ്പോൾ
മുരളികയായ് നിന്നെ ചുംബിക്കും നേരം
മുരളികയായ് നിന്നെ ചുംബിക്കും നേരം
പുളകം ചൂടും പൗർണമി പോലും
നാണമാർന്നു നിന്നതല്ലേ
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ
എന്തേ നിൻ പിണക്കം മാറീലേ
എന്തേ നിന്റെ കോപം പോയീലേ
ചിരി കൊലുസിട്ട കൊഞ്ചലുകൾ
എന്തേ കേട്ടില്ലാ
അണിയറ മണി കിങ്ങിണികൾ എന്തേ മിണ്ടീലാ
എല്ലാം എല്ലാം പറഞ്ഞതല്ലേ
എന്റെ മാത്രം സ്വന്തമല്ലേ
എന്നോടിനിയും പിണങ്ങി
നിൽക്കുവതെന്തിനാണ്
ഏയ്
എന്നോടിനിയും പിണങ്ങി നിൽക്കുവതെന്തിനാണ്
hm hm hm hm hm hm
ഏയ്
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: