ഭാഗം-1.1, ധ്യാനശ്ലോകങ്ങളുടെ വ്യാഖ്യാനം | വിഷ്ണുസഹസ്രനാമസ്തോത്രപഠനം | Vishnu Sahasranama, Dhyanam
Автор: Advaithashramam
Загружено: 2025-07-05
Просмотров: 30575
ഭാഗം-1.1, വിഷ്ണുസഹസ്രനാമസ്തോത്രപഠനം - ധ്യാനശ്ലോകങ്ങളുടെ വ്യാഖ്യാനം:
ധ്യാനശ്ലോകങ്ങൾ:
ശ്രീ വൈശംപായന ഉവാച
ശ്രുത്വാ ധർമ്മാ നശേഷേണ പാവനാനി ച സർവശഃ ।
യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത
യുധിഷ്ഠിര ഉവാച
കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവംന്തഃ കം കമർചന്തഃ പ്രാപ്നുയുർമാനവാഃ ശുഭം
കോ ധർമഃ സർവധർമാണാം ഭവതഃ പരമോ മതഃ ।
കിം ജപൻ മുച്യതേ ജന്തുർജന്മസംസാരബന്ധനാത്
ശ്രീ ഭീഷ്മ ഉവാച:
ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം
സ്തുവന്നാമസഹസ്രേണ പുരുഷഃ സതതോത്ഥിതഃ
തമേവ ചാർചയൻ നിത്യം ഭക്ത്യാ പുരുഷമവ്യയമം
ധ്യായൻ സ്തുവൻ നമസ്യംശ്ച യജമാനസ്തമേവ ച
അനാദിനിധനം വിഷ്ണും സർവലോക മഹേശ്വരമം
ലോകാധ്യക്ഷം സ്തുവന്നിത്യം സർവദുഃഖാതിഗോ ഭവേത്
(Date: 06-07-2025)
#swamichidanandapuri #vishnu #vishnusahasranam
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: