വരാക്കര പൂരം 2026🧡
Автор: Njan Kanda Ulsava Kazhchakal
Загружено: 2026-01-14
Просмотров: 302
🙏🏻 നമസ്തേ🌸
ഇന്ന് കൊല്ലവർഷം1201,
ധനു 30
365 ൽ 14-ാം ദിവസം
2026 ജനുവരി 14 ബുധൻ
നക്ഷത്രം: അനിഴം
തിഥി: ഏകാദശി
ഉത്രാടം ഞാറ്റുവേല.
വിശേഷാൽ:-
ഏകാദശിവ്രതം
മകരവിളക്ക്
വരാക്കര പൂരം
ഉച്ചക്ക് ശേഷം നടന്ന കാഴ്ചശീവേലി
മേളം 🥁:- കല്ലൂർ ഉണ്ണികൃഷ്ണൻ & പാർട്ടി
ഗജവീരന്മാർ വലത്തേ അറ്റത്തു നിന്നും:-
1 കൊളക്കാടൻ ശിവപ്രസാദ് 🐘
2 മംഗലാംകുന്നു മുകുന്ദൻ 🐘
3 വല്യാലക്കൽ കുട്ടിശങ്കരൻ 🐘
4 പഴയന്നൂർ ശ്രീരാമൻ 🐘
5 പാലക്കൽ ശ്രീമുരുകൻ 🐘
6 ഊട്ടോളി രാമൻ 🐘
7 ചെമ്പൂക്കാവ് വിജയ്ക്കണ്ണൻ 🐘
8 നാണുഎഴുത്തച്ഛൻശങ്കരനാരായണൻ🐘
9 ചിറക്കര ശ്രീറാം 🐘
10 ചെർപ്പുള്ളശ്ശേരി രാജശേഖരൻ 🐘👑
11 ചെർപ്പുള്ളശ്ശേരി അനന്തപത്മനാഭൻ 🐘
12 ഊട്ടോളി മഹാദേവൻ 🐘
13 കുളമാക്കൽ ഗണേശൻ 🐘
14 ബ്രാഹ്മണിവീട്ടിൽ ഗോവിന്ദൻകുട്ടി 🐘
15 അക്രമൽ ശേഖരൻ 🐘
16 വയലൂർ പരമേശ്വരൻ 🐘
17 മനുസ്വാമിമഠം മനുനാരായണൻ 🐘
18 അക്രമൽ പ്രസാദ് 🐘
19 വഴുവാടി കാശിനാഥൻ 🐘
20 ആയയിൽ ഗൗരിനന്ദൻ 🐘
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: