ഒടുവില്‍ പ്രതികരിച്ച് ചെമ്പനീര്‍പ്പൂവ് നായകന്‍..!! l GomathiPriya l Chempaneer Poovu l Arun
Автор: Cine Life
Загружено: 2024-10-03
Просмотров: 590599
സാന്ത്വനം എന്ന പരമ്പര അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും അധികം മിസ് ചെയ്തത് അഞ്ജലിയേയും ശിവനേയും ആയിരുന്നു. അവരുടെ കോംമ്പോ വീഡിയോകള്‍ ഇന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അതിനു ശേഷം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റവും അധികം സ്‌നേഹിച്ചതും ഇഷ്ടപ്പെട്ടവരുമായ താരജോഡികളായിരുന്നു സച്ചിയും രേവതിയും. വഴക്കിലും പിണക്കത്തിലും തുടങ്ങി സ്‌നേഹത്തിന്റെ മധുരം നുകര്‍ന്നുള്ള ജീവിത സാഹചര്യങ്ങളിലേക്ക് കടന്ന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിവുള്ള താരങ്ങളായി ഇരുവരും മാറിയതിനു പിന്നാലെയാണ് പരമ്പരയില്‍ നിന്നും നായിക പിന്മാറിയ വാര്‍ത്തയും എത്തിയത്.
#GomathiPriya #Revathy #Arunolympion #TamilActress #AnjaliHari #Actress #Dancer #Model #Teacher #Sruthi #ChempaneerPoovu #MalayalamSerial #SerialActress #72Model #RebeccaSanthosh #MM012 #Me005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: