കല്ലേലില്‍ ഊരാളി അപ്പൂപ്പന്‍ കാവ് | Kallelil ooralli appoppan kavu
Автор: Moncy Paneth
Загружено: 2019-10-21
Просмотров: 58656
കല്ലേലിൽ ഊരാളി അപ്പൂപ്പൻ കാവ് ശിവ സങ്കല്പത്തിൽ അതി ശക്തിമത്തായ പ്രതിഷ്ട ആണ്. ഇപ്പോഴും പരമ്പരാഗത പൂജ രീതികൾ ആണ് ഉള്ളത് ഊരാളി സങ്കല്പത്തിൽ ഉള്ള പൂജ രീതി തുടർന്ന് വരുന്ന ഒരു മഹാ ക്ഷേത്രം. ക്ഷേത്ര സമ്പ്രദായത്തിന്റെ ചട്ടക്കൂടിനു പുറത്തു നിന്നുള്ള പൗരാണികത. വിശിഷ്ട്ടമായ താമ്പൂല വഴിപാട് നടത്തി വിളിച്ചു ചൊല്ലി പ്രാർഥിച്ചാൽ ഉദിഷ്‌ട കാര്യംസദ്യം. മല അപ്പൂപ്പൻ അമ്മുമ്മ നാഗങ്ങൾ എന്നിവ ആണ് പ്രദാന പ്രദിഷ്‌ട, പ്രകൃതിയോട് ഇണങ്ങി നിക്കുന്ന ഒരു ക്ഷേത്രം മീനൂട്ട്, വാനരൻ ഊട്ട് ഇവയൊക്കെ മറ്റു വഴുപാടുകൾ അതുകൂടാതെ 24 മണിക്കൂറും ദർശനം ഉള്ള ഏക ക്ഷേത്രമാണ് അപ്പൂപ്പൻ കാവ് കോന്നിയിൽ നിന്ന് അച്ചൻകോവിൽ pokunma വഴിയാണ് ഈ മഹാ സാങ്കേദം
കൂടുതൽ വിവരങ്ങൾക്ക് http://www.sreekallelyooraliappooppan...
Contact number: – +91 9946283143, +91 9447504529, +91 9946187136
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: