Loka movie!! Chapter 1!! Loka movie Review! കാണാതെ പോയാൽ നഷ്ടം
Автор: wonderfull Travel's
Загружено: 2025-09-22
Просмотров: 91
thanks
പണ്ട് കഥകളിൽ മാത്രം കണ്ടതും കേട്ടതും ആയ കഥാപാത്രം സൂപ്പർ ഹിരോസ് ആയി നമുക്ക് മുൻപിൽ വരുന്ന ഒരു ത്രില്ലർ മൂവി ആണ് ലോക കല്ലിയം കട്ട് നീലി, ഒടിയൻ, ചാത്തൻ, മറുത, അങ്ങനെ കൊറേ കഥാപാത്രങ്ങൾ നമ്മൾ ഇവരെ പേടിച്ചിരുന്ന കാലം മാറി നല്ലവരായി ചിത്രീകരിച്ചിരിക്കുന്നു ഞാൻ സിനിമ കണ്ടു നിങ്ങളും കാണാനേ
#story #horrorstories #kollangod #family #familyvlog #loka #lokamovie# lokahiros
#tamil #malayalam #lokasimancing #lokasabaelectionnews #lokal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: