സ്ത്രീകൾ Independent ആകണമെന്ന് പറയാനുള്ള കാരണം| Revathy Krishnan | Josh Talks Malayalam
Автор: ജോഷ് Talks
Загружено: 2022-07-28
Просмотров: 21385
രേവതിയെ പോലെ നിങ്ങൾക്കും സ്വപ്‌നങ്ങൾ കൈപ്പിടിയിൽ ആക്കാം ശരിയായ Skills -നോടൊപ്പം. https://joshskills.app.link/Ypr8DKsNWrb .രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം നിങ്ങൾക്കു ഇനി Spoken English പരിശീലിക്കാം. ഇന്ന് തന്നെ Download ചെയ്യൂ Josh Skills app
മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും മലയാളികളുടെ English improve ചെയ്‌തും ശ്രദ്ധനേടിയ ,ഇംഗ്ലീഷ് മിത്ര എന്ന learning പ്ലാറ്ഫോമിന്റെ Academic Head Revathy Krishnan ആണ് ഇന്ന് ജോഷ് Talksഇൽ തൻ്റെ ജീവിത കഥ പറയുന്നത്.
ഇംഗ്ലീഷ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നുണ്ടോ? ഇല്ല, ഒരിക്കലും ഇല്ല. എന്നാൽ നമ്മുടെ ജീവിതവും ജീവിതശൈലിയും നന്നാവണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇംഗ്ലീഷ് അറിഞ്ഞിരിക്കുന്നത് രേവതി പറഞ്ഞപോലെ നല്ലതായിരിക്കും. പുതിയതായി എന്ത് വന്നാലും അതിനോടൊരു പിന്തിരിപ്പൻ മനോഭാവം കാണിക്കുന്നതുകൊണ്ടാണ് നമുക്ക് പലതും നേടിയെടുക്കാൻ കഴിയാത്തതു. എന്നാൽ, ഒരോ അറിവും വിലപ്പെട്ടതാണെന്നു മനസിലാക്കിയാൽ എല്ലാം നമുക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാൻ കഴിയും എന്നതാണ് വാസ്തവം.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് [email protected] ൽ ബന്ധപ്പെടുക.
Revathy Krishnan, Academic Head of the learning platform English Mitra, who has gained attention for teaching English to Malayalis and improving their English, is telling her life story on Josh Talks today.
Can't live without English? No, never. But if we want our life and lifestyle to be better, it will be good to know English as Revathi said. We cannot achieve much because we have a reactionary attitude towards whatever is new. But the fact is that we can easily learn everything if we understand that every piece of knowledge is valuable.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#joshtalksmalayalam #motivation #nevergiveup
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: