വിലായത്ത് ബുദ്ധ 1st DAY കളക്ഷൻ
Автор: CINEMA CINEMA
Загружено: 2025-11-22
Просмотров: 1668
വിലായത്ത് ബുദ്ധ 1st DAY കളക്ഷൻ #vilayathbudha#prithviraj #cinemacinema#saranraj
പൃഥ്വിരാജ് നായകനായി ഇന്നലെ തീയേറ്ററുകളിലെത്തിയ സിനിമയായിരുന്നു വിലായത്ത് ബുദ്ധ
വളരെയധികം നെഗറ്റീവ് റിവ്യൂസ് കിട്ടിയ ഒരു ചിത്രം ആയിരുന്നിട്ടുകൂടി ആദ്യദിവസം മാന്യമായ ഒരു കളക്ഷൻ നേടാനായി സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്ഇത് സൂചിപ്പിക്കുന്നത് പൃഥ്വിരാജ് എന്ന സൂപ്പർസ്റ്റാറിന് താരമൂല്യം തന്നെയാണ്. നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത് ആദ്യദിവസം വിലായത്ത് ബുദ്ധ എത്ര രൂപ കളക്ഷൻ നേടിയ എന്നതിനെക്കുറിച്ചാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: