സമ്മർദ്ദങ്ങളിൽ പതറുന്ന യുവതലമുറയ്ക്ക് നല്കാനുള്ള ഉപദേശം
Автор: johnson palappally
Загружено: 2021-12-13
Просмотров: 215
ഇന്നലെ ഇസ്രായേലിൽ നടന്ന വിശ്വസുന്ദരി മത്സരത്തിൽ പഞ്ചാബ് കാരി ഹർ നാസ് സന്ധുവിനെ വിശ്വസുന്ദരി ആക്കിയത് അവളുടെ അതിരുകളില്ലാത്ത ആത്മവിശ്വാസമായിരുന്നു.ഫൈനൽ റൗണ്ടിലെ അവസാന ചോദ്യത്തിനുമുന്നിൽ ഒട്ടും പതറാതെ തല ഉയർത്തി നിന്ന് അവൾ ഉത്തരം നൽകിയപ്പോൾ സദസ്സിൽ നീണ്ട കരഘോഷം...ജഡ്ജിമാർ വിധിയെഴുതി ഇവൾ തന്നെ വിശ്വസുന്ദരി... ആ ചോദ്യവും ഉത്തരവും ആണ് ഇന്നത്തെ പോസിറ്റീവ് സ്ട്രോക്കിൽ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: