ഇത് കേട്ടാൽ ഇശ്ഖ് ഉള്ളവർക്ക് കരയാതിരിക്കാൻ കഴിയില്ല I NJANGALKKANG MATHI I SUFI SONG
Автор: Mnb Publications
Загружено: 2025-03-17
Просмотров: 827749
#shorts #Njangalkkang_Mathi #love #branthenn #sufisong #nabi #trending #branthenn #QaranAngadeelVArum #uvais #uvaisulKaran #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #shortvideo
DIRECTION:AKK PONNANI
ALBUM : NJANGALKKANG MATHI (SUFI SONG)
LYRICS: MANSOOR PUTHANATHANI
SUNG : MANSOOR PUTHANATHANI,IBRAHIM BADUSHA FAISI
DOP,CUT: MUFASSIL PANAKKAD
STUDIO: YARON MUNNAKKAL
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
CONNECT WITH US FACE BOOK ID
https://www.facebook.com/mansooralims...
INSTAGRAM ID-
https://www.instagram.com/mansoor_put...
only mens OFFICIAL WHATSAPP GROUP LINK FOR JOIN : https://chat.whatsapp.com/LVPVDUl3xpl...
only womens OFFICIAL WHATSAPP GROUP LINK FOR JOIN :
https://chat.whatsapp.com/D0hgIKsagR0...
For program booking : 📲 (80895 37534,+91 95267 53074)===
ഞങ്ങൾക്കങ് മതി നബിയെ
ഞങ്ങൾക്കാങ് മതി നബിയെ
അങ്ങില്ലാതെങ്ങിനെ ഈ ഉലകം
സബബങ്ങല്ലേ bനബിയെ...2
അസ്സലാമു അല ന്നബീ..
വസ്സലാമു അല റസൂൽ
അശ്ശഫീഉൽ അബ്ത്തഈ..
വൽ ഹബീബിൽ ആറബീ..
-----
ബാപ്പാ ആദം കണ്ടോളിവ്
ഉസ്ബുഹിൽ നൂറലിവ്
അത് മീമ് മുഹമ്മദ് മുസ്തഫ നാമം
ഏതിനും മേൽ മികവ്,
റബ്ബിന് ഹുബ്ബാണ് തെളിവ്
------
മദീന മനോഹരമേ.
മനസ്സവിടെ കൊതിക്കുന്നെ
മദദോടെ വന്നാ മണ്ണിൽ ഞങ്ങളെ
പാതം പതിച്ചോട്ടെ...
അവിടേക്ക് വന്നോട്ടെ..
----
ഒന്ന് കാണണമെന്നുണ്ട്
കൊതിയാണതകം കൊണ്ട്
മുതലായതിനിശ്ഖിൻ സമ്പാദ്യം ഈ കൈകളിലി ല്ല പ്രഭോ...
മുത്തേ ആ പൂമുഖം കാണാൻ ഞാൻ ആഷിച്ചോട്ടെ വരുമോ..
----
ഞാനിങ്ങനെ യായല്ലോ
അകം കിബ്റിൻ കുന്നല്ലോ
ഈ മോശക്കാരനിന് കീശയിൽ ആശയകറ്റാൻ വക തരുമോ
ആ നൂറ് കയറ്റിയൻ നാറിൻ കമ്പിനെ ദൂരത്താക്കിടുമോ
------
ദുനിയാവിന്നായി കരയും
ദുരിതം കണ്ടാൽ തളരും
റബ്ബേ ഞാനൊട്ടും നിന്റെ സ്നേഹം ഓർത്തു കരഞ്ഞില്ല. .
റഹ്മതായ് ഞങ്ങൾക്കെകിയ മുത്തിന് സ്നേഹം പകർന്നില്ല. .
കണ്ണീര് കളഞ്ഞില്ല. .+
#mansoorputhanathani
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: