ബോഡി സ്പ്രേ , പെർഫ്യൂം ഉപയോഗം |Body spray perfume | സിംസാറുൽ ഹഖ് ഹുദവി | simsarul haq hudavi
Автор: Darussalam Islamic channel
Загружено: 2021-11-09
Просмотров: 20720
ഒരു ദിനം ഒരു അറിവ്
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിനുവേണ്ടിയല്ലാതെ ഒരു നായയെ വളര്‍ത്തിയാല്‍ ഓരോ ദിവസവും അതു കാരണം അവന്‍റെ പുണ്യകര്‍മ്മങ്ങളില്‍ നിന്ന് ഓരോ ഖീറാത്തു വീതം കുറഞ്ഞുകൊണ്ടിരിക്കും. മറ്റൊരു നിവേദനത്തില്‍ ആടുമേയ്ക്കാനോ കൃഷിക്കോ വേട്ടക്കോ വളര്‍ത്തുകയാണെങ്കില്‍ വിരോധമില്ല എന്നാണുള്ളത്. (ബുഖാരി. 3. 39. 515)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: