മുത്ത് റസൂല്‍ (സ്വ)ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം | USTHAD RAHMATHULLAH QASIMI | AHLU SUNNATH
Автор: AHLU SUNNATH WAL JAMAHATH اهل السنة و الجماعة
Загружено: 2023-02-06
Просмотров: 5957
മുത്ത് റസൂല്‍ (സ്വ)
ലോകത്ത് ഏറ്റവും കൂടുതല്‍
അള്ളാഹുവിനെ പേടിച്ച ആള്‍...
മുത്ത് റസൂല്‍ (സ്വ)
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം
ദീന്‍ വളര്‍ന്നത് സ്വഹാബികളിലൂടെയും
ഔലിയാക്കളിലൂടെയും, മഹാന്മാരിലൂടെയും...
പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയേയും ഖുത്ബുല്‍ മഖ്തൂം അബുല്‍ അബ്ബാസ് സയ്യിദ് അഹമ്മദുത്തിജാനി (റ) വിന്റെ തിജാനിയ്യ ത്വരീഖത്തിനെയും എതിര്‍ക്കുന്നവരോട് വിനയപൂര്‍വ്വം പറയാനുള്ളത് ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായി പഠിക്കാതെ എതിര്‍ക്കരുതെന്നും, അവിടുന്നും ഇവിടുന്നും വീഡിയോ ക്ലിപ്പുകള്‍ കിട്ടിയ അടിസ്ഥാനത്തില്‍ എതിര്‍പ്പും കൊണ്ടും മോശം കമന്റും കോണ്ടും വരരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു...
#allah #rasoolallah #rasulullah #rahmathullah_qasimi_moothedam #ahlussunnahwaljamaah
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: