Carol singing | Priests & Nuns | St Dominic church, Aluva
Автор: St Dominic Church Aluva
Загружено: 2026-01-23
Просмотров: 293
നൂറോളം അച്ചന്മാരും സിസ്റ്റേഴ്സും തകർത്തുപാടിയ ക്രിസ്മസ് ഗാനം.. Malayalam Christmas Carol Song
Rakhilikal Koovi Melle Lyrics in Malayalam :
രാക്കിളികൾ കൂവി മെല്ലെ മോദഗാനമുയർത്തുന്നു
വാനമതിൽ താരകളിൽ
കാൽചിലമ്പൊലി കേൾക്കുന്നു
രാക്കിളികൾ കൂവി മെല്ലെ മോദഗാനമുയർത്തുന്നു
ജാതൻ ചെയ്തൊരു ദൈവരാജനെ വാഴ്ത്തിപ്പാടുന്നു..
ഹാ പാടുന്നു .... ഹാ പാടുന്നു ....
ആ .....
യെരുശലേമിൻ അധിപനായോൻ
കുരിശിലവൻ ബലിയണച്ചു
ലോകത്തിന്നുടെ പാപങ്ങളെ നീക്കി (2)
ലോകേശൻ ജാതനായ്
ഈ ലോകേ ജാതനായ്
പുൽക്കൂട്ടിൽ ജാതനായി....(2)
ഹാ
(രാക്കിളികൾ കൂകി മെല്ലെ)
ആ..
സ്വർലോകത്തിൻ രാജനായോൻ
മേരിസുതനായി ജനിച്ചു
ഏഴകളിൽ പാപങ്ങളെ നീക്കി (2)
ലോകേശൻ ജാതനായ്
ഈ ലോകേ ജാതനായ്
പുൽക്കൂട്ടിൽ ജാതനായി.... (2)
ഹാ
(രാക്കിളികൾ കൂകി മെല്ലെ)
Rakhilikal Koovi Melle Lyrics in English :
Rakhilikal Koovi Melle
Modaganamuyarthunnu
Vanamathil Tharakalil
Kalchilamboli Kelkkunnu
Rakhilikal Koovi Melle
Modaganamuyarthunnu
Jathan Chaithoru Daivarajane Vazhthipadunnu
Ha Padunnu .. Ha Padunnu (2)
Aaa...
Yerushalemil Adipanayon
Kurishilavan Baliyanachu
Lokathinnude Papangale Neekki (2)
Lokeshan Jathanayi
Ee Loka Jathanayi
Pulkoottil Jathanayi (2)
Ha
(Rakhilikal Koovi Melle)
Aaa...
Swarlokathin Rajanayon
Merisuthanayi Janichu
Ezhakalil Papangale Neekki (2)
Lokeshan Jathanayi
Ee Loka Jathanayi
Pulkoottil Jathanayi (2)
Ha
(Rakhilikal Koovi Melle)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: