അട്ടിമറിക്കപ്പെടുന്ന തൊഴിലുറപ്പ് | Mahatma Gandhi Thozhilurappu Padhathi | Central Government Budget
Автор: truecopythink
Загружено: 2025-03-31
Просмотров: 87329
രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴിൽ നൽകി അത് വഴി ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2005-ൽ നിലവിൽ വന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമത്തിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 തൊഴിൽ ദിനങ്ങൾ നൽകുകയെന്നതായിരുന്നു പദ്ധതിയുടെ രൂപം. എന്നാൽ 2024 ഡിസംബർ മാസത്തിനു ശേഷം സംസ്ഥാനത്തെ 14 ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ വേതനം തടഞ്ഞും ബജറ്റ് വിഹിതം കുറച്ചും സംസ്ഥാനങ്ങൾക്കുള്ള കുടിശിക വർധിപ്പിച്ചുമാണ് ഇത്തവണത്തെ ബജറ്റിലും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്കുള്ള നികുതിയിളവടക്കം പ്രഖ്യാപിച്ചത്. ഇതിനെല്ലാം പുറമെ ഒട്ടും തൊഴിലാളി സൗഹാർദ്ദമല്ലാത്ത മാറ്റങ്ങൾ കൊണ്ടുവന്ന് പദ്ധതിയെ അവതാളത്തിലാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്.
How BJP lead central government trying to sabotage Mahatma Gandhi National Rural Employment Guarantee Act (NREGA), detailed video report by Muhammad Althaf. Employees express their concerns.
#ThozhilurappuPadhathi #centralgovernment #centralbudget #ThinkStories #truecopythink
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: