കർക്കടകത്തിൽ മൈലാഞ്ചി എന്തിന്🌿🌿🌿🌿🌿🌿🌿🌿🌿
Автор: ashlight
Загружено: 2025-07-12
Просмотров: 91
#karkkidakam #karkkidakakkuru ആരോഗ്യസംരക്ഷണ കാര്യത്തിൽ ഏറ്റവും കൂടുതൽ ചിട്ടകൾ പാലിക്കുന്ന മാസമാണ് കർക്കടകമാസം അതിൽ ഏറ്റവും പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നായി ഉള്ള മൈലാഞ്ചി അണിയുക എന്നതിനെപ്പറ്റിയുള്ള ഒരു ചെറിയ അറിവാണ് ഈ വീഡിയോയിൽ ഉള്ളത് മൈലാഞ്ചി സൗന്ദര്യസംരക്ഷണം എന്നതിനപ്പുറം ആരോഗ്യസംരക്ഷണത്തിനായി ആയുർവേദത്തിലും കൂടി പറയുന്ന ഒന്നുതന്നെയാണ് അതുകൊണ്ടുതന്നെ കർക്കടകമാസത്തിൽ മൈലാഞ്ചി അണിയുന്നതിനും ഏറെ പ്രത്യേകതയുമുണ്ട്
#കർക്കടകമാസം #1212 മൈലാഞ്ചി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: