Preshamsayo Karthaavingal | Malayalam Christian Song | Lyrics. Lizykutty Rajeev | AI Music.
Автор: Lizykutty Rajeev
Загружено: 2025-10-17
Просмотров: 44
New Malayalam Christian Song
Preshamsayo karthaavingal
Lyrics. Lizykutty Rajeev
AI Music
Invite Link to Suno AI used in composing the music for this song: https://suno.com/invite/@undulatingsi...
Lyrics
Chorus
പ്രെശംസയോ കർത്താവിങ്കൽ
പുകഴ്ചയോ തൻ കൃപയിൽ
അഭിമാനമോ എൻ വീണ്ടെടുപ്പിൽ
അവനായിട്ടെന്നെയും തിരഞ്ഞെടുത്തു
Verse1
ജ്ഞാനികളെ ലജിപ്പിയ്ക്കാൻ
ബെലമുള്ളതിനെ ലജിപ്പിയ്ക്കാൻ
ദൈവം ലോകത്തിൽ ഭോഷത്വമായതും ബെലഹീനമായതും തിരഞ്ഞെടുത്തു
Chorus
പ്രെശംസയോ കർത്താവിങ്കൽ
പുകഴ്ചയോ തൻ കൃപയിൽ
അഭിമാനമോ എൻ വീണ്ടെടുപ്പിൽ
അവനായിട്ടെന്നെയും തിരഞ്ഞെടുത്തു
Verse2
ഉള്ളതിനെ ഇല്ലായ്മയാക്കാൻ
ഒരു ജഡവും തിരു മുൻപിൽ
പ്രശംസിയ്ക്കാതിരിയ്ക്കാനും
ഏതുമില്ലാത്തതും തിരഞ്ഞെടുത്തു
Chorus
പ്രെശംസയോ കർത്താവിങ്കൽ
പുകഴ്ചയോ തൻ കൃപയിൽ
അഭിമാനമോ എൻ വീണ്ടെടുപ്പിൽ
അവനായിട്ടെന്നെയും തിരഞ്ഞെടുത്തു
Verse3
സ്വർഗത്തിൽ സൂക്ഷിച്ചീടുന്ന
ക്ഷെയം മാലിന്യം വാട്ടം
ഇല്ലാത്ത അവകാശം പ്രാപിക്കാൻ
എന്നെ വീണ്ടും ജെനിപ്പിച്ചു
Chorus
പ്രെശംസയോ കർത്താവിങ്കൽ
പുകഴ്ചയോ തൻ കൃപയിൽ
അഭിമാനമോ എൻ വീണ്ടെടുപ്പിൽ
അവനായിട്ടെന്നെയും തിരഞ്ഞെടുത്തു
Verse 4
അന്ധകാരത്തിൽ നിന്നെന്നേ
അത്ഭുത പ്രകാശത്തിലേയ്ക്ക്
വിളിച്ചവന്റെ സൽഗുണങ്ങളെ
ഞാൻ ആയുസ്സെല്ലാം ഘോഷിച്ചീടും
Chorus
പ്രെശംസയോ കർത്താവിങ്കൽ
പുകഴ്ചയോ തൻ കൃപയിൽ
അഭിമാനമോ എൻ വീണ്ടെടുപ്പിൽ
അവനായിട്ടെന്നെയും തിരഞ്ഞെടുത്തു
Chorus
Preshamsayo kartthaavinkal
Pukazhchayo than kripayil
Abhimaanamo en veendeduppil
Avanaayittenneyum thiranjedutthu
Verse1
Njaanikale lajippiykkaan
Belamullathine lajippiykkaan
Daivam lokatthil bhoshathvamaayathum belaheenamaayathum thiranjedutthu
Chorus
Preshamsayo kartthaavinkal
Pukazhchayo than kripayil
Abhimaanamo en veendeduppil
Avanaayittenneyum thiranjedutthu
Verse2
Ullathine illaaymayaakkaan
Oru jadavum thiru munpil
Prashamsiykkaathiriykkaanum
Ethumillaatthathum thiranjedutthu
Chorus
Preshamsayo kartthaavinkal
Pukazhchayo than kripayil
Abhimaanamo en veendeduppil
Avanaayittenneyum thiranjedutthu
Verse3
Svargatthil sookshiccheedunna
Ksheyam maalinyam vaattam
Illaattha avakaasham praapikkaan
Enne veendum jenippicchu
Chorus
Preshamsayo kartthaavinkal
Pukazhchayo than kripayil
Abhimaanamo en veendeduppil
Avanaayittenneyum thiranjedutthu
Verse 4
Andhakaaratthil ninnenne
Albhutha prakaashatthileykku
Vilicchavante salgunangale
Njaan aayusellaam ghoshiccheedum
Chorus
Preshamsayo kartthaavinkal
Pukazhchayo than kripayil
Abhimaanamo en veendeduppil
Avanaayittenneyum thiranjedutthu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: