Innee Kochu Varambin | 1080p | Valasalyam | Mammootty | Cochin Haneefa | Geetha | Aboobacker
Автор: Music Zone
Загружено: 2021-04-27
Просмотров: 172158
Song : Inneekkochuvarambin...
Movie : Vaalsalyam [ 1993 ]
Director : Cochin Haneefa
Lyrics : Kaithapram
Music : SP Venkitesh
Singers : KJ Yesudas, KS Chithra & Chorus
ഇന്നീക്കൊച്ചുവരമ്പിന്‍ മേലെ കൊയ്തടുക്കണ കതിരോണ്ട്
നാടാകെ കല്യാണസദ്യയൊരുക്കണ്ടേ
ഈ നാടാകെ പൊന്നോണച്ചന്തമൊരുക്കേണ്ടേ
മേലെച്ചന്തേലാളും കൂട്ടോം കലപിലകൂട്ടണ കേട്ടില്ലേ
സൈതാലിക്കാക്കന്റെ കാളേ നടകാളേ
ഹൊയ് പൊന്നാലിക്കോയാന്റെ കാളേ നടകാളേ
തന്താനാനെ തന്താനേ
താളത്തില്‍ കൊയ്യെടി കല്യാണീ താഴ്ത്തിക്കൊയ്യടി മാതേവീ
അത്താഴത്തിനൊരഞ്ചരപ്പറ കൊയ്തുനിറക്കടി ശിങ്കാരി [ താളത്തില്‍ ]
കളിപറഞ്ഞ് മുറുക്കി ചൊകചൊകന്ന് തളകിലുക്കി കിലുകിലെ വളകിലുക്കി
ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ [ ഇന്നീക്കൊച്ചു ]
തെയ്യാരെ തെയ്യാരെ....
ഭൂമിപ്പെണ്ണിന്റെ മാടത്ത് പത്തായം പെറ്റതറിഞ്ഞില്ലേ
പുന്നെല്ലുകുത്തടി ഇല്ലക്കുളങ്ങന്രെ കൊട്ടും കൊരലാരോം കേട്ടില്ലേ [ ഭൂമി ]
കതിരടിക്ക് വൈക്കോല്‍ തുറുവൊരുക്ക് വിളക്കെടുക്ക് പുത്തരി പൊതിനിറയ്ക്ക്
ധും ധും തനനന ധും ധും തനനന തകധിമി... തൈ തൈ [ ഇന്നീക്കൊച്ചു ]
ഓലല്ലീ പോലേല്ലീ പോലേലല്ലീലോ...........[ 4 ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: