ഹനഫീ ഫിഖ്ഹ് | MUEENUDEEN BAQAVI ASHAFIEE MUNDAM PARAMB | നൂറുൽ ഈളാഹ്
Автор: ANNOOR ONLINE SHAREEA ACADEMY
Загружено: 2025-07-30
Просмотров: 257
ഹനഫീ ഫിഖ്ഹ്||MUEENUDEEN BAQAVI MUNDAM PARAMB| നൂറുൽ ഈളാഹ്
ഹനഫീ മദ്ഹബിൽ സർവ്വ സ്വീകാര്യവും ദൈനംദിന അമലുകളിൽ ഏറെ ഉപകാരപ്പെടുന്നതുമായ കർമ്മ ശാസ്ത്ര ഗ്രന്ഥമാണ് നൂറുൽ ഈളാഹ് .
ശാഫിഈ മദ്ഹബ് താരതമ്യവും ദർസ് രീതിയും സ്വീകരിച്ചിട്ടുള്ളതിനാൽ സാധാരണക്കാർക്കും പണ്ഡിതന്മാർക്കും ഉപകാരപ്പെടും.
അധ്യാപകൻ കർമശാസ്ത്ര ഫന്നിൽ തല്പരനാണ്.
2000 ൽ വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിൽ നിന്ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം നേടി.
മർഹൂം യു അബ്ദുറഹീം മുസ്ലിയാർ പുല്ലൂർ,മർഹൂം ബീരാൻകുട്ടി ബാഖവി മുണ്ടംപറമ്പ് എന്നിവരാണ് പ്രധാന ഗുരുവര്യൻമാർ.
2017 മുതൽ കാളികാവ് വാഫി ക്യാമ്പസിൽ മുദരിസായി സേവന മനുഷ്ഠിക്കുന്നു.
അന്നൂർ ഓൺലൈൻ ശരീഅ അക്കാദമിയുടെയും ,അന്നൂർ ഓൺലൈൻ മദ്രസയുടെയും ഡയറക്ടറാണ്.
6235726721
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: