ധര്‍മ്മസ്ഥല കൊലപാതക പരമ്പര ; വില്ലന്‍ ആര്? | Dharmasthala Murders | Crime | Rtd SP George Joseph
Автор: Keralakaumudi News
Загружено: 2025-07-16
Просмотров: 335117
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന വിവരവിശകലനമാണ് ടോക്കിംഗ് പോയിന്റിന്റെ ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്? ക്രമിനലുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണമോ? ധര്‍മ്മസ്ഥല അപകടം പിടിച്ച സ്ഥലമോ? ക്ഷേത്രം നടത്തിപ്പുകാര്‍ക്ക് ഈ കുറ്റകൃത്യങ്ങളില്‍ എന്തെങ്കിലും പങ്ക് ഉണ്ടോ? അന്വേഷണം തടസ്സപ്പെടുത്താന്‍ ഉന്നത ഇടപെടലോ? ടോക്കിംഗ് പോയിന്റ് ചര്‍ച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് റിട്ട.എസ്.പി ശ്രീ ജോര്‍ജ്ജ് ജോസഫ്.
In this episode, we dive deep into the mysterious serial murders in Dharmasthala that have shocked the state and raised serious questions about law, order, and justice in a place known for its spiritual sanctity. Allegations of political interference in the investigation, rumors of deliberate cover-ups, and claims of influential intervention have made this case murky and controversial.
Guest - George Joseph (Rtd.SP)
Anchor - Leo
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#dharmasthala #investigations #murdernews #talkingpoint
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: