മമ്മൂട്ടിയുടെ മകൾ -വാൽസല്യം സിനിമാ ഓർമകൾ : അമ്പിളി | Actress Ambili - Part 1
Автор: Jovial Vlogs
Загружено: 2024-03-16
Просмотров: 604970
മീനത്തിൽ താലികെട്ടിലെ ഓമനക്കുട്ടൻ 'എടീ വീപ്പക്കുറ്റി' എന്നുവിളിക്കുമ്പോൾ 'നീ പോടാ മൂത്താപ്പേ' എന്ന് പറയുന്ന അനിയത്തി. ബേബി അമ്പിളി ഒരുകാലത്ത് മലയാളത്തിലെ ലിറ്റിൽ സൂപ്പർസ്റ്റാർ ആയിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം, ആര്യൻ തുടങ്ങി എത്രയെത്ര ഹിറ്റുകളിൽ അമ്പിളി നമ്മെ അദ്ഭുതപ്പെടുത്തി. സിനിമയിൽ സജീവമായി നിൽക്കെ രണ്ടാംഭാവം എന്ന സിനിമയ്ക്കുശേഷം അമ്പിളി സിനിമയിലഭിനയിച്ചിട്ടില്ല .
അമ്പിളിയുടെ സിനിമ വിശേഷങ്ങളും , കുടുംബ വിശേഷങ്ങളും കാണാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: