വഖഫ് ഭൂമി, ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി I N M Pearson
Автор: Left Right Left
Загружено: 2025-11-26
Просмотров: 119
ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി, താൽക്കാലിക അടിസ്ഥാനത്തിൽ മുനമ്പം വഖഫ് ഭൂമിയുടെ ഭൂനികുതി (കരം) സ്വീകരിക്കാൻ റെവന്യൂ വകുപ്പിന് കോടതി അനുമതി നൽകിയിരിക്കുകയാണ്. വർഷങ്ങളായി നിലനിൽക്കുന്ന ഉടമസ്ഥാവകാശ തർക്കത്തിൽ, 600 ഓളം വരുന്ന കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണ് ഈ നിർണ്ണായക വിധി.
..ഫാറൂഖ് കോളേജ് വിൽപ്പന നടത്തിയ ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്നതിനെ ചൊല്ലിയാണ് പ്രധാനമായും കേസ് നിലനിൽക്കുന്നത്. ഭൂമി വാങ്ങിയ 600 ഓളം വരുന്ന കുടുംബങ്ങളാണ് നിലവിൽ കേസിൽ കക്ഷികൾ. ഭൂമി വിൽപ്പന നടക്കുമ്പോൾ വഖഫ് ബോർഡോ മറ്റു സ്ഥാപനങ്ങളോ എന്തുകൊണ്ട് ശബ്ദമുയർത്തിയില്ല എന്ന നാട്ടുകാരുടെ ചോദ്യം ഇപ്പോഴും പ്രസക്തമാണ്.
,,ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്ന് തീർപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പോലും "ഭൂമി വഖഫിന്റെതാണ്" എന്ന് ഹൈക്കോടതി അടുത്തിടെ നടത്തിയ പരാമർശമാണ് ഏറ്റവും പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ പരാമർശത്തിലെ നിയമപരമായ സാധുത എന്താണ്, അത് കേസിന്റെ അന്തിമവിധിയെ എങ്ങനെ ബാധിക്കും? - വീഡിയോയിൽ ഞങ്ങൾ ചർച്ച ചെയ്യുന്നു.
മുനമ്പത്തെ
ഇപ്പോഴത്തെ കോടതി ഉത്തരവിന്റെ പൂർണ്ണമായ വിശകലനം അറിയാൻ വീഡിയോ മുഴുവനായി കാണുക!
#MunambamLandCase
#KeralaHighCourt
#WaqfBoard
#FarookCollege
#Munambam
#KeralaNews
#LegalNews
#ഭൂനികുതി
#വഖഫ്ഭൂമി
#കോടതിവിധി
#Kochi
#MunambamIssue
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: