കേരളയാത്ര സമാപന സദസ്സിൽ പ്രതിപക്ഷനേതാവ് സംസാരിക്കുന്നു...
Автор: Shafeeq Niyas Sa'adi
Загружено: 2026-01-16
Просмотров: 27571
🔘 കേരള യാത്ര
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ:_* മതേതരത്വം പറയാൻ എളുപ്പമാണ്. പ്രവർത്തിച്ചു കാണിക്കാൻ പ്രയാസമാണ്..
എനിക്ക് നിങ്ങളോട് പറയാനുള്ള ഉറപ്പ് എത്ര തെരഞ്ഞെടുപ്പുകളിൽ തോറ്റാലും മതേതരത്വം ബലികഴിപ്പിച്ചുകൊണ്ടുള്ള ഒരു കോംപ്രമൈസിനും ഒരു കാലത്തും തയ്യാറാവില്ല എന്നതാണ്..._
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: