KNM മദ്റസ പ്രവേശനോത്സവ ഗാനം 2022 - 23
Автор: MSM Athanikkal
Загружено: 2022-05-29
Просмотров: 10000
#പ്രവേശനോത്സവം #praveshanolsavam #renaitv #msmkerala #madrasa
KNM മദ്രസ പ്രവേശനോത്സവ ഗാനം
✒️ രചന : EKM പന്നൂർ
🎶 രീതി : ഹക്കീം പുൽപ്പറ്റ ( SOHSS അരീക്കോട് )
🎤 ആലാപനം : സുല്ലമുസ്സലാം മദ്രസ വിദ്യാർത്ഥിനികൾ
( റിസ റഹ്മത്ത്, നെഹ്റിൻ, മിദ്ഹ, നൈല, ഇന്ഷ, മൻഹ ബിൻത് ഷമീം )
------------------------------------------------------
അറിവിൻ പൂ വാടിയിൽ പൂന്തേൻ നുകരുവാൻ
ദാഹിച്ചു മോഹിച്ചു വന്നവർ ഞങ്ങൾ
ശേഷിക്കും നാളുകളിൽ നന്മ വരാനായി സ്വാഗതമോതുന്നു ആഗതരിൽ
അറിവോ അമൃത്, അജ്ഞത നാശം
വഴികാട്ടും ഗുരുമാർഗ്ഗം നീങ്ങേണം
അവരിൽ ബഹുമാനം , ആദരവോടെയായ് നന്മയിൽ സംസ്കാരം നേടേണം...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: