നിരുപമസ്നേഹമതിൻ | Nirupama snehamathin | Evg. Jaison K George | Sunil Solomon |
Автор: DV ദിവ്യാമൃതം
Загружено: 2022-12-19
Просмотров: 2061
നിരുപമസ്നേഹമതിൻ | Nirupama snehamathin | Evg. Jaison K George | Sunil Solomon |
ജെയ്സൺ കെ ജോർജ് 2009 ഇൽ ഒരു ലൈവ് സ്റ്റേജിൽ പാടി റെക്കോർഡ് ചെയ്ത ഒരു ക്രിസ്തീയ ഗാനം
Video editing: Evg Daniel varghese Punalur
This Song is a Live Stage Recording in 2009
നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ
നിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം
യേശുവിൽ ഒന്നാകാം സ്നേഹം നുകരാം
സോദരഹ്യദയത്തിൽ സ്നേഹം പകരാം
ആകാശത്തിൻ കീഴിൽ ആ…നാമം
അതാണുരക്ഷാനാമം ഈ…ഭൂവിൽ
യേശു എന്ന നാമം രക്ഷയേകിടുന്നു
നിത്യ ജീവനേകും നാമമേറ്റു പാടാം
അനുപമഗീതികളാൽ വാഴ്ത്താം പരനെ
അനുപദമാ വഴയിൽ ചേരാം ദിനവും
അനന്തസ്നേഹം നല്കും ആ..ഹ്യദയം
നിദാന്ത സ്നേഹം പകരും ആ…വചനം
ഒന്നുചേർന്നു പാടാം ദിവ്യസങ്കീർത്തനം
മന്നിലാർത്തുപാടാം മധുരസങ്കീർത്തനം
നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ
നിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: