Live കണ്ണുനീർ ധാരധാരയായി ഒഴുകുന്ന അൻവർ മുഹ്‌യിദ്ധീൻ ഹുദവിയുടെ പ്രഭാഷണം | islamic speech anwar hudavi
Автор: Musiland Islamic Channel New Islamic Speech
Загружено: 2020-09-14
Просмотров: 128550
മരണമെന്ന മഹാ സത്യത്തെ നാം പലപ്പോഴും മറന്നു പോകുന്നു... ഈ ലോകം ശാശ്വതമാണെന്ന മിഥ്യാ ധാരണയിൽ നാം ദിനങ്ങൾ തള്ളിനീക്കുന്നു... അതുകൊണ്ട് തന്നെ പാപ പങ്കിലമാണ് നമ്മുടെ ജീവിതം. ഈയാവസ്ഥയിൽ നാം വിടപറഞ്ഞാൽ ഖബറിലെ ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല... ജീവിതത്തിൽ മാറ്റം വന്നാൽ മാത്രമേ റബ്ബിന്റെ രക്ഷ ലഭിക്കൂ... അതിനായി നമ്മുടെ ഹൃദയത്തിൽ മരണചിന്ത നിലനിർത്താൻ ഉപകരിക്കുന്ന ഉസ്താദ് അൻവർ മുഹിയുദ്ദീൻ ഹുദവിയുടെ ' ദിക്റുൽ മൗത്ത് ' പ്രഭാഷണം...
ഈ നന്മ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്‌ത് എത്തിക്കുക...
Anwar Muhiyudheen Hudavi Speech
Marana smarana
#anwar_muhiyudheen_hudavi
#dikrul_mouth_new_speech
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: