സൂപ്പർ ടേസ്റ്റിൽ മുട്ടയപ്പം തയ്യാറാക്കാ o' സ്പഷ്യൽ ഇന്നത്തെ അപ്പം 'MuTTA APPAM '
Автор: Kiswa Vlog
Загружено: 2025-05-01
Просмотров: 162
#malayalam മുട്ടയപ്പം '
സവാള 1
പച്ചമുളക് 3
ഉപ്പ ആ വശ്യത്തിന്
മുളക് പൊടി 1 സ്പൂൺ
മഞ്ഞൾ പൊടി കാൽ സ്പൂൺ
മുട്ട മൂന്ന്
മുരിങ്ങയില 1 കൈപിടി' എല്ലാം കൂടി ഒരു ബൗളിൽ ഇട്ട് ഇളക്കി
നോൺസ്റ്റിക്ക് ചട്ടി ചൂടാവുമ്പോൾ
1 സ്പൂൺ വെളിച്ചണ്ണ ഒഴിച്ച്
ചൂടാവുമ്പോൾ മുട്ട കൂട്ട് ഒഴിച്ച് ലോ ഫ്ലയിമിൽ ഇട്ട് ചുട്ടെടുക്കുക ഓരോന്നും
ചോറ്, ചപ്പാത്തി. ബ്രഡ്' ഒപ്പം കുട്ടി കഴിക്കാം
SoopPeR ടേസ്റ്റ്👌😋
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: