Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

Cyber Attackനെക്കുറിച്ച് ചോദ്യം; Rahul Mamkootathil വിഷയത്തിൽ പൊട്ടിത്തെറിച്ച് VD Satheesan | N18V

Автор: News18 Kerala

Загружено: 2025-11-29

Просмотров: 21356

Описание:

Rahul Mamkootathil Arrest ? : ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താനാവാതെ പോലീസ്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഒളിവിൽ തുടരാനുള്ള നീക്കമാണ് രാഹുൽ നടത്തുന്നത് എന്നാണ് വിവരം. ഇരയുടെ ചിത്രങ്ങൾ അടക്കം വാട്സ്ആപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ നിർദ്ദേശം നൽകിയ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻ മാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. അതേസമയം അശാസ്ത്രീയ ഗർഭചിദ്രം നടത്തിയതിനുശേഷം യുവതി ചികിത്സ തേടിയ തലസ്ഥാനത്തെ പ്രമുഖ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി

After the case was registered, MLA Rahul Mankootathil—who went into hiding—still remains untraceable by the police. According to information, Rahul is trying to stay underground until his anticipatory bail plea is considered.

#vdsatheesan #rahulmamkootathil #rahulmamkootathilarrest #congress #cmpinarayivijayan #rahulmamkoottathil #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Cyber Attackനെക്കുറിച്ച് ചോദ്യം; Rahul Mamkootathil വിഷയത്തിൽ പൊട്ടിത്തെറിച്ച് VD Satheesan | N18V

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയിലിലേക്ക്

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയിലിലേക്ക്

അറസ്റ്റിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി രാഹുലിൻ്റെ ഭാര്യ | Court Denied Bail to Rahul Easwar

അറസ്റ്റിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി രാഹുലിൻ്റെ ഭാര്യ | Court Denied Bail to Rahul Easwar

'മുകേഷിന്റെ മാതൃകയിൽ നമുക്ക് തീരുമാനിക്കാം... മുകേഷിനെ അവർ പുറത്താക്കിയിട്ടു പോലുമില്ലല്ലോ...'

'മുകേഷിന്റെ മാതൃകയിൽ നമുക്ക് തീരുമാനിക്കാം... മുകേഷിനെ അവർ പുറത്താക്കിയിട്ടു പോലുമില്ലല്ലോ...'

മസാല ബോണ്ടില്‍ പിണറായിയുടെ ഭാവിയെന്ത് ? | Loose Talk Episode - 709 | KIIFB

മസാല ബോണ്ടില്‍ പിണറായിയുടെ ഭാവിയെന്ത് ? | Loose Talk Episode - 709 | KIIFB

Rahul Mankoottathil 'മുങ്ങിയത്' Actress Tanviയുടെ Red കാറിൽ? അന്വേഷണം സിനിമ മേഖലയിലേക്കും? 4K|N18V

Rahul Mankoottathil 'മുങ്ങിയത്' Actress Tanviയുടെ Red കാറിൽ? അന്വേഷണം സിനിമ മേഖലയിലേക്കും? 4K|N18V

കല്യാണ ഫോട്ടോ പോസ്റ്റ് ചെയ്ത സന്ദീപ് വാര്യർ ഒളിവിൽ l sandeep varier

കല്യാണ ഫോട്ടോ പോസ്റ്റ് ചെയ്ത സന്ദീപ് വാര്യർ ഒളിവിൽ l sandeep varier

രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ | Rahul Easwar Remanded | Rahul Mamkootathil Case

രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ | Rahul Easwar Remanded | Rahul Mamkootathil Case

'രാഹുൽ മാങ്കൂട്ടത്തിൽ എന്റെ പോക്കറ്റിലുണ്ട്...' രാഹുൽ എവിടെയെന്ന ചോദ്യത്തിന് സണ്ണി ജോസഫിന്റെ മറുപടി

'രാഹുൽ മാങ്കൂട്ടത്തിൽ എന്റെ പോക്കറ്റിലുണ്ട്...' രാഹുൽ എവിടെയെന്ന ചോദ്യത്തിന് സണ്ണി ജോസഫിന്റെ മറുപടി

രാഹുൽ ഈശ്വർ ജയിലിലേക്ക്; അതിജീവിതയെ അധിക്ഷേപിച്ച കേസിൽ  ജാമ്യാപേക്ഷ തള്ളി | RAHUL EASWAR

രാഹുൽ ഈശ്വർ ജയിലിലേക്ക്; അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജാമ്യാപേക്ഷ തള്ളി | RAHUL EASWAR

'ജാമ്യാപേക്ഷ തള്ളിയതിൽ വിഷമമുണ്ട്, നോട്ടീസ് കൈപ്പറ്റിയില്ല എന്നത് പച്ചക്കള്ളം'; Deepa Rahul Easwar

'ജാമ്യാപേക്ഷ തള്ളിയതിൽ വിഷമമുണ്ട്, നോട്ടീസ് കൈപ്പറ്റിയില്ല എന്നത് പച്ചക്കള്ളം'; Deepa Rahul Easwar

രാഹുൽ ഈശ്വറും സന്ദീപ് വാര്യരും: സംഭവിക്കുന്നത് എന്ത്? l About rahul easwar

രാഹുൽ ഈശ്വറും സന്ദീപ് വാര്യരും: സംഭവിക്കുന്നത് എന്ത്? l About rahul easwar

'രാഹുല്‍ എന്റെ പോക്കറ്റിലുണ്ട്..' എം വി ഗോവിന്ദന് സണ്ണി ജോസഫിന്റെ മറുപടി | Sunny Joseph

'രാഹുല്‍ എന്റെ പോക്കറ്റിലുണ്ട്..' എം വി ഗോവിന്ദന് സണ്ണി ജോസഫിന്റെ മറുപടി | Sunny Joseph

അധിക്ഷേപത്തിന് ജാമ്യമില്ല; സൈബർ അധിക്ഷേപ കേസിൽ രാഹുലിന് തിരിച്ചടി | Rahul Easwar

അധിക്ഷേപത്തിന് ജാമ്യമില്ല; സൈബർ അധിക്ഷേപ കേസിൽ രാഹുലിന് തിരിച്ചടി | Rahul Easwar

രാഹുൽ ഈശ്വറിന് ജാമ്യമില്ല! ജാമ്യാപേക്ഷ തള്ളി കോടതി | Rahul Mamkootathil | Rahul Easwar

രാഹുൽ ഈശ്വറിന് ജാമ്യമില്ല! ജാമ്യാപേക്ഷ തള്ളി കോടതി | Rahul Mamkootathil | Rahul Easwar

Big Breaking LIVE | രാഹുൽ ഈശ്വർ ജയിലിലേക്ക് | Court Denied Bail to Rahul Easwar | Rahul Mamkootathil

Big Breaking LIVE | രാഹുൽ ഈശ്വർ ജയിലിലേക്ക് | Court Denied Bail to Rahul Easwar | Rahul Mamkootathil

അറസ്റ്റ് നിയമപരമല്ലെന്ന് രാഹുൽ ഈശ്വർ; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

അറസ്റ്റ് നിയമപരമല്ലെന്ന് രാഹുൽ ഈശ്വർ; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

ജയിലിൽ നിരാഹാര സമരമെന്ന് രാഹുൽ ഈശ്വർ, അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

ജയിലിൽ നിരാഹാര സമരമെന്ന് രാഹുൽ ഈശ്വർ, അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡ്  | Rahul Easwar

രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡ് | Rahul Easwar

മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? യുവതിക്ക് എതിരെ കൂടുതൽ തെളിവുകൾ സമർപ്പിച്ച് രാഹുലിന്റെ നീക്കം

മുങ്ങിയത് സിനിമ താരത്തിന്റെ കാറിൽ? യുവതിക്ക് എതിരെ കൂടുതൽ തെളിവുകൾ സമർപ്പിച്ച് രാഹുലിന്റെ നീക്കം

അറസ്റ്റ് നിയമപരമല്ലെന്ന് രാഹുൽ ഈശ്വർ; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

അറസ്റ്റ് നിയമപരമല്ലെന്ന് രാഹുൽ ഈശ്വർ; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]