Mother Teresa And Netaji Bhawan | Travel Guide | Travel Videos | Tourist Places | Travelogues
Автор: MM Travel Guide Malayalam
Загружено: 2025-07-14
Просмотров: 74
1931 മുതൽ കന്യാസ്ത്രീ ആയി ഇന്ത്യയിൽ സേവനം ആരംഭിച്ച മദർ തെരേസ അന്തിയുറങ്ങുന്നത് കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി മഠത്തിലാണ്. കൊൽക്കത്തയിലെ സാധാരണ തെരുവുപോലെ മതിലുകളില്ലാത്തതാണ് മഠത്തിലേക്കുള്ള വഴി. 1979 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഏറ്റുവാങ്ങിയ മദർ തെരേസയുടെ വിശാലമായ പ്രവർത്തന വഴി കൂടിയാണിത്. മഠത്തിനുള്ളിൽ വീഡിയോ എടുക്കാൻ അനുമതിയില്ല.
എൽജിൻ റോഡിലാണ് നേതാജിയുടെ ഭവനം. ദേശാഭിമാനികൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഭവനമാണിത്. കവാടം കടന്ന് ആദ്യം ചെല്ലുമ്പോൾ നേതാജി തന്റെ ഗ്രേറ്റ് എസ്കേപ് എന്നു വിളിക്കപ്പെടുന്ന യാത്രയ്ക്ക് ഉപയോഗിച്ച വാൻഡറർ 24 എന്ന മോഡൽ കാണാം. കൊൽക്കത്തയിൽ വീട്ടുതടങ്കലിൽ ആയിരുന്ന നേതാജി പേരു മാറി ഈകാറിൽ കയറിയാണ് ജർമനി തുടങ്ങിയ രാജ്യങ്ങിളിലേക്കുള്ള യാത്ര തുടങ്ങിയത്.
പഴമയുള്ളതാണ് കെട്ടിടം. ഐഎൻഎ എന്ന ഇന്ത്യൻ നാഷനൽ ആർമിയുടെ ധീരസൈന്യത്തിനുള്ള സ്മാരകത്തിന്റെ കോപ്പിയാണിത്.
Video by Praveen
Vox: Manjima
Editing: Adithya P K
Studio: Magic Mango Film Studio
#mother #subhashchandrabos #kolkata #travel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: