തടസം മാറി കാര്യം നടക്കാനും പണവും ഭാഗ്യവും നേടാനും മന്ത്രം മാന്ത്രികസംഖ്യകൾ | GRABOVOI CODE FOR MONEY
Автор: Neram Online
Загружено: 2024-04-12
Просмотров: 84434
Mantras, Grabovoi Codes for
Success and Unexpected Money
Key moment
00:57 അംബികാ മന്ത്രം എല്ലാം തരും
02:16 ധനഭാഗ്യത്തിന് ശ്രീം ബീജ മന്ത്രം
03:24 വിത്തേശ്വര മന്ത്രം
04:05 Grabovoi Code 1 പെട്ടെന്ന് ധനം, ഭാഗ്യം
06:20 Grabovoi Code 2 സംരംഭ പുരോഗതി
06:40 Grabovoi Code 3 സ്വപ്ന ജോലി, കരാർ
07:00 Grabovoi Code 4 ഓഹരി വിപണിനേട്ടം
07:25 മന്ത്രം 1 - ബിസിനസ്, ജോലി ഉയർച്ച
07:45 മന്ത്രം 2 - തടസം മാറി അഭിവൃദ്ധി
08:00 മന്ത്രം 3 - ദീർഘകാല നേട്ടങ്ങൾ
Mantras and Grabovoi Code for Success
Narration:
M Nanda Kumar, Retd IAS
+91 94 95 551142
Videography & Editing:
Siva Thampi
+91 96337 52364
Content Owner: Neram Technologies Pvt Ltd
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Mantra Description.....
അംബികാ മന്ത്രം .....
അംബികാനാദിനിധനാ
അശ്വാരൂഢാ അപരാജിതാ
ശ്രീം .....
( ഈ ബീജ മന്ത്രം ദിവസവും 108 തവണ ജപിക്കുക)
വിത്തേശ്വര മന്ത്രം .......
ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം
വിത്തേശ്വരായ നമഃ
Grabovoi Code 1 .....
5207418
(അപ്രതീക്ഷിത ധനഭാഗ്യം, പാരിതോഷികം -
ഫൈവ് ടൂ സീറോ സെവൻ ഫോർ വൺ എയിറ്റ് എന്ന് നിരന്തരം പറയുക)
Grabovoi Code 2 .....
9213140
(സംരംഭം തുടങ്ങി മൂന്ന് വർഷത്തിനകം പുരോഗതി - നയൻ ടൂ വൺ ത്രി വൺ ഫോർ സീറോ എന്ന് നിരന്തരം പറയുക)
Grabovoi Code 3 .....
4931518641491
(സ്വപ്നത്തിലുള്ള ജോലി, കരാർ കിട്ടാൻ, ബന്ധങ്ങൾ കിട്ടാൻ - ഫോർ നയൻ ത്രി വൺ ഫൈവ് വൺ എയിറ്റ് സിക്സ് ഫോർ വൺ ഫോർ നയൻ വൺ )
Grabovoi Code 4 .....
87467894
(പെട്ടെന്ന് ഓഹരി വിപണിയിൽ നേട്ടം കൈവരിക്കാൻ എയിറ്റ് സെവൻ ഫോർ സിക്സ് സെവൻ എയിറ്റ് നയൻ ഫോർ)
മന്ത്രം 1 ....
ഓം പരമാത്മനേ നമഃ ജപിച്ചാൽ
( ബിസിനസ്സിലും ജോലിയിലും ഉയർച്ച നേടാൻ )
മന്ത്രം 2 ...
വല്ലഭം ഗജാനനം ഏകദന്തം
(തടസം മാറി അഭിവൃദ്ധിക്ക് 51 തവണ ദിവസവും ചെല്ലുക അല്ലെങ്കിൽ എഴുതുക)
മന്ത്രം 3 ...
ഓം വഷഡ്കാരായ നമഃ
(ദീർഘകാല നേട്ടങ്ങൾക്കായി ജപിക്കുക)
#M_Nandakumar
#NeramOnline
#Devotionals
#Grabovoi
#GrabovoiCode
#VitheswaraMantra
#Mantras_for_Success and Prosperity
#Mantras_for_Money
#MoneyManifestationCodes
#AstroG
#mantras_for_wealth_and__wellness
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: