സ്‌ട്രോക്ക് ചികിത്സയിലെ മാറ്റങ്ങൾ: ഡോ. ദീപ് പി. പിള്ളയും ഡോ. കൃഷ്ണദാസും അനുഭവങ്ങൾ പങ്കുവെക്കുന്നു.
Автор: Meitra Hospital
Загружено: 2025-11-27
Просмотров: 120
ഇന്ന് സമൂഹത്തിൽ ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് സ്‌ട്രോക്ക്. കാലം മാറുമ്പോഴും സ്‌ട്രോക്കിന്റെ ചികിത്സാരീതികളും വ്യത്യസ്ത ഘട്ടങ്ങളിലൂടെ പരിണമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 25 വർഷമായി സ്‌ട്രോക്ക് കേസുകളുമായി അടുത്ത് ബന്ധപ്പെട്ടു പ്രവർത്തിച്ചുവരുന്ന മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസയൻസ് ഡോക്ടർമാർ, ഡോ. ദീപ് പി. പിള്ളയും ഡോ. കൃഷ്ണദാസും അവരുടെ വിലപ്പെട്ട അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: