|| മമ്മൂട്ടിക്ക് മാത്രമേ ആ റോൾ ചെയ്യാൻ പറ്റു എന്ന് എല്ലാരും പറഞ്ഞു || പക്ഷെ അത് മോഹൻലാലിന് കൊടുത്തു
Автор: Master Bin
Загружено: 2020-10-28
Просмотров: 43966
#mohanlal #mammootty
ചെറിയാൻ കല്പകവാടി എഴുതി മോഹൻ സംവിധാനം ചെയ്തു മോഹൻലാൽ അവിസ്മരണീയമാക്കിയ ചിത്രമാണ് "പക്ഷേ"..ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം മമ്മൂട്ടിക്ക് നൽകാമെന്നു പലരും പറഞ്ഞിരുന്നു..എന്നാൽ സംവിധായകനായ മോഹന്റെയും തിരക്കഥാകൃത്തിന്റെയും നിർബന്ധം ആയിരുന്നു മോഹൻലാലിനെ ഈ കഥാപാത്രം ഏല്പിക്കാമെന്നു..മറ്റുള്ളവർ എതിർത്തിട്ടും ഈ തീരുമാനം എടുക്കാൻ ഉണ്ടായ സാഹചര്യവും പക്ഷേ എന്ന ചിത്രത്തിന്റെ അണിയറ വിശേഷവും പങ്കു വയ്ക്കുകയാണ് ശ്രീ ചെറിയാൻ കല്പകവാടി..
For more videos please follow us on : / masterbinofficial
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: