Mukil Varna Mukunda | Video Lyrical | Bahubali | Shweta Mohan | M M Keeravani | Film Songs
Автор: Malayalam Karaoke & Lyrics
Загружено: 2020-04-06
Просмотров: 373908
മുകിൽവർണ്ണാ മുകുന്ദാ
Lyrics :Mankombu Gopalakrishnan
Music :M M Keeravani
Singer : Shweta Mohan
Album :Bahubali 2 - The Conclusion
മു കി ൽ വർണ്ണാ മു കു ന്ദാ
ഋഷി കേ ശ സനന്ദ (3)
പൂ മെ യ്യ് മെ ല്ലെ ശരമേ കൂ നീ അഴകാ
പാ ർവണ ബിം ബം കു ളി ർ
തൂ കു ന്നു സു ഖമാ യി
കോ ൾമയി ൽ നീ കൊ ണ്ട മലർശയ്യയി ൽ
കണ്ണാ നീ ഉറങ്ങടാ .. എൻ കണ്ണാ നീ ഉറങ്ങെ ടാ
എൻ സ്വ ര പഞ്ചമ ഏതോ മു രളി യി ൽ
കണ്ണാ നീ ഉറങ്ങെ ടാ
എൻ കണ്ണാ നീ ഉറങ്ങെ ടാ
ആനന്ദ രാ ഗം എൻ സി രകളി ൽ ഉണർത്തി
കണ്ണാ നീ ഉറങ്ങെ ടാ
എൻ കണ്ണാ നീ ഉറങ്ങെ ടാ
കണ്ണാ നീ ഉറങ്ങെ ടാ
എൻ കണ്ണാ നീ ഉറങ്ങെ ടാ
അരവി ന്ദ നയനങ്ങളി ൽ
തെ ളി ഞ്ഞു നി റഞ്ഞു ഉണർന്നു
ഞാ ൻ തപതി രു വടി വം
പാ വന യമു നയി ലെ
തരം ഗം മു ഴു ങ്ങും മൃ ദഗം
ശ്രീ ഹരി കൃ പ ചൊ രി യേ
സാ ....മന ..മോ .....ഹന .. ലീ ലകൾ ആടി എന്നെ നീ മയക്കി
രാ ധയാ യി മാ റി നി ൻ പദം തേ ടി
ഞാ നും നീ യും ഒന്നാ യെ ടാ
കണ്ണാ നീ ഉറങ്ങെ ടാ
എൻ കണ്ണാ നീ ഉറങ്ങെ ടാ
കണ്ണാ നീ ഉറങ്ങെ ടാ
എൻ കണ്ണാ നീ ഉറങ്ങെ ടാ
കണ്ണാ നീ ഉറങ്ങെ ടാ
എൻ കണ്ണാ നീ ഉറങ്ങെ ടാ
മദനാ മധു സൂ ധന
മനോ ഹരാ മധു മോ ഹനാ
മദനാ മധു സൂ ധന
മനോ ഹരാ മധു മോ ഹനാ
മു കി ൽ വർണ്ണാ മു കു ന്ദാ
ഋഷി കേ ശ സനന്ദ
കണ്ണാ .....
രാധാരമണാ .....കണ്ണാ .. നീ ഉറങ്ങെട
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : http://www.manoramaonline.com
#bahubali #Prabhas #Anushka #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #baahubalisongs #baahubalimovie #bahubali #shwetamohan #mmkeeravani #mmkeeravaani
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: