അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് നേരെ മേല്‍ജാതിക്കാരന്റെ വെടിവെപ്പ് | Tribals| Attapadi
Автор: DoolNews
Загружено: 2021-09-29
Просмотров: 9097
#Attapadi #Tribals #casteism
"നാളെ ഞങ്ങളുടെ കുട്ടികളെയും ഇവര്‍ വെടിവെക്കില്ലേ'"
അട്ടപ്പാടിയിലെ പാടവയലിനടുത്ത് പഴത്തോട്ടം എന്ന സ്ഥലത്ത് തലമുറകളായി ജീവിച്ചുവരുന്നവരാണ് നഞ്ചന്റെയും ചെല്ലിയുടെയും കുടുബം.
അയല്‍ക്കാരനായ ഈശ്വര സ്വാമി ഗൗണ്ടര്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും ഗൗണ്ടറില്‍ നിന്നും നേരിടേണ്ടി വരുന്ന നിരന്തരമായ പീഡനങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഇരുവരും.
SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: