KNANAYA CHANTHAM CHARTHU CIJIN OLASSA KNANAYA SINGER
Автор: Cijin Olassa
Загружено: 2021-10-21
Просмотров: 5746
ക്നാനായ സമുദായ അംഗങ്ങൾ വിവാഹത്തലേന്ന് വരന്റെ ഗൃഹത്തിൽ നടത്തുന്ന ഒരു വിശുദ്ധീകരണ ചടങ്ങാണു ചന്തം ചാർത്ത്. ക്ഷുരകൻ മണർക്കോലതിലേയ്ക്ക് വന്ന് പതിനേഴു പരിഷയ്ക്കുമേലുള്ള മാളോരോട് ചന്തം ചാർത്താൻ മൂന്ന് തവണ അനുവാദം വാങ്ങി ചെറുക്കനെ ചന്തം ചാർത്തി മണവാളനാക്കുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: