#fish
Автор: aviyal vlogging
Загружено: 2021-02-04
Просмотров: 3526
🙏😍 നമസ്കാരം ചങ്കുകളെ..,,
ഞാൻ സിജു ഫ്രാൻസിസ് ഇന്ന് ഒരു വ്ലോഗ് ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. കുറച്ച് നാളായിട്ട് പുറത്ത് പോയ് ഷൂട്ട് ചെയ്യാറില്ല കോറോണയുടെ ഒരു സംഭവം കാരണം ആണ്. ഇന്ന് ഞാൻ ഒരു ഫിഷിങ് ഹാർബർ ആണ് കാണിക്കുന്നത് ഞങ്ങൾ ചെന്നപ്പോൾ കുറച്ച് ലേറ്റ് ആയി ബോട്ടുകൾ രാവിലെ തന്നെ വന്നു തുടങ്ങും ഞങ്ങൾ ചെന്നപ്പോൾ വള്ളക്കാരും അവര് പിടിച്ച മീനും ലേലം വിളിയും അങ്ങനെ കുറച്ച് കാഴ്ചകളാണ് ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്. ഹാർബറിൽ നിന്ന് നേരിട്ട് വാങ്ങുന്ന മീനും ചെറുകിട കച്ചവടക്കാരുടെ അടുത്ത് നിന്ന് വാങ്ങുന്ന മീനും വളരെ വെത്യാസം ഉണ്ട്. ഏറ്റവും നല്ല മീൻ വള്ളക്കാരുടെ ആണ് ബോട്ടുകൾ കടലിൽ പോയാൽ രണ്ടാഴ്ച കഴിഞ്ഞാണ് കരയിൽ വരുന്നത് അവര് പിടിക്കുന്ന മീൻ ബോട്ടിൽ തന്നെ ഐസ് ഇട്ട് അറകളിൽ സൂക്ഷിക്കും ആ മീൻ ഹാർബറിൽ എത്തിയാൽ ചെറുകിട കച്ചവടക്കാർ വാങ്ങി കൊണ്ട് പോകും അവരിൽ നിന്ന് നമ്മൾ വാങ്ങുമ്പോൾ മീൻ ഒരുപാട് പഴക്കം ഉണ്ടാകും. ശെരിക്കും മീനിന്റെ യേഥാർത്ഥ രുചി അറിയണമെങ്കിൽ ഹാർബറിൽ നേരിട്ട് പോയി കുറഞ്ഞ വിലക്ക് ഫ്രഷ് മീൻ വാങ്ങാം. ആരും സ്കിപ് ചെയ്യല്ലേ നല്ല വീഡിയോ ആണ് പുതിയ വ്യൂസ് ആണേ ഒന്ന് സബ്‌സ്‌ക്രൈബ് ചെയ്യണേ 😍🙏നന്ദി
#aviyal_vlogging
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: