ഇത് കാണാതെ പോയാൽ നിങ്ങൾക്കാണ് നഷ്ട്ടം kailasagiri | elappara | kuttikkanam | idukki |
Автор: ram junior
Загружено: 2025-03-08
Просмотров: 1563
ഇടുക്കിയിലെ ഏലപ്പാറയിൽ സ്ഥിതിചെയ്യുന്ന വലിയൊരു മാലയാണ് കൈലാസഗിരി, അധികം ആളുകൾ എത്തിപെട്ടിട്ടില്ലത്ത ഈ മലയുടെ മുകളിൽ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു, സമുദ്രനിരപ്പിൽനിന്ന് 4,500 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്, ഈ ചൂടുകാലത്തും ഇവിടുത്തെ കാറ്റിനു തണുപ്പാണ്, ഇവിടേക്കുള്ള യാത്ര പക്ഷേ അത്ര എളുപ്പമല്ല. ഓഫ്റോഡ് റൈഡും ട്രെക്കിങ്ങും ഒക്കെ കഴിഞ്ഞു മുകളിലെത്തിയാൽ ശരിക്കും കൈലാസത്തിലാണോ എന്നു തോന്നിപ്പോകും. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ് കൈലാസഗിരി,,
location : https://maps.app.goo.gl/HdvbJryabQZN8...
#idukki #elappara #kuttikkanam #kerala #kailasagiri kerala best malayalam travel vlog
gopro vloging | gopro motovlog
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: