താരാട്ട് കേൾക്കുന്ന ദൈവം | NEW CHRISTMAS SONG | JOHNS JOSE | GIRISH PETER
Загружено: 2025-12-12
Просмотров: 952
LYRICS & MUSIC - GIRISH PETER
VOCAL - JOHNS JOSE
ORCHESTRATION , MIXING AND MASTERING- JOHNS JOSE
STUDIO - DAVID'S HARP AUDIOS , KOZHIKODE
MOB - 9074336455 (JOHNS JOSE)
പാരിനെ മെനഞ്ഞു നിത്യം കാക്കും ദൈവം
പാരിനെ താരാട്ടുപാടിയുറക്കും സ്നേഹം
പാരിലിന്നൊരമ്മതൻ മടിയിൽ
താരാട്ടുകേട്ടുറങ്ങുന്നു
പാരിൽ ഇന്നൊരമ്മ തൻ മടിയിൽ പിഞ്ചു പൈതലായുറങ്ങുന്നു
ഉണ്ണി വാ ഉണ്ണി വായെ ന്നുള്ളിൽ നീ വായോ
രാരീരോ രാരീരോ രാരീ രാരാരോ
അധിപനാം ദൈവം
അഗതിയെപ്പോലെ
പിറവികൊണ്ടതോ ഒരു പുൽക്കൂടിൽ തന്നിൽ
ഉന്നതം വിട്ടുഴി പുൽകിയ നിന്റെ മുൻപിയാലായ്
സകല മർത്യ ഗർവ്വവും
താണടിയുന്നു
ഉണ്ണി വാ.......
വിശ്വമാകെ നിറഞ്ഞ ദൈവതേജസൊന്നാകെ
ഒരു പിഞ്ചുകുഞ്ഞിൻ മേലിതാ വിളങ്ങീടുന്നു
ദിവ്യ പൈതലേ നിന്നെ നോക്കി നിൽക്കുമ്പോൾ
ദൈവസ്നേഹത്താൽ മിഴികൾ നനഞ്ഞിടുന്നു
ഉണ്ണി വാ.......
പാരിനെ .......
ഉണ്ണി വാ..''
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: