ഒരു വർഷമെന്നത് 10.56 മണിക്കൂർ മാത്രം !! പുതിയ ഗ്രഹത്തിന്റെ കണ്ടെത്തലിൽ നടുങ്ങി നാസ
Автор: Tatwamayi News
Загружено: 2025-12-31
Просмотров: 1039
ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട് അതിസമീപം ഭ്രമണം ചെയ്യുന്ന, കൊടും ചൂടിൽ ഉരുകി കിടക്കുന്ന ഗ്രഹങ്ങളിൽ അന്തരീക്ഷം ഉണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു ദീർഘകാലമായി ജ്യോതിശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. എന്നാൽ നാസയുടെ ജയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് (JWST) നൽകിയ പുതിയ വിവരങ്ങൾ ഈ ധാരണകളെ പാടെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. 'TOI-561 b' എന്ന് പേരിട്ടിരിക്കുന്ന ഒരു സൂപ്പർ-എർത്ത് ഗ്രഹത്തെ ചുറ്റി കട്ടിയുള്ള അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന കണ്ടെത്തൽ പ്രപഞ്ച വിജ്ഞാനീയത്തിൽ പുതിയൊരു അധ്യായം തുറന്നിരിക്കുന്നു | SCIENCE NEWS MALAYALAM | TATWAMAYI NEWS
Ultra-hot lava world has thick atmosphere, upending expectations
jameswebb #exoplanet #space #science #astronomy #nasa #toi561b #malayalamnews #superearth #kerala #spacediscovery #astrophysics #cosmos #universe #sciencefacts #jwst #nature #technology #malayalam #tatwamayinews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: