"ക്നാനായ പൈതൃക സംരക്ഷണ പ്രതിജ്ഞ."
Автор: ST.PETER’S KNANAYA CHURCH,KUWAIT
Загружено: 2025-09-14
Просмотров: 311
സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സൺഡേസ്കൂൾ കുട്ടികൾക്കായി "ക്നാനായ പൈതൃക സംരക്ഷണ പ്രതിജ്ഞ" വികാരി ഫാദർ സിജിൽ ജോസ് വിലങ്ങൻപാറ ചൊല്ലിക്കൊടുക്കുന്നു. ട്രസ്റ്റി സജിലു തോമസ്, സെക്രട്ടറി മിലൻ അറക്കൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് മാത്യു, സൺഡേസ്കൂൾ സെക്രട്ടറി ഷെറിൻ ഷില്ലു എന്നിവർ സമീപം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: