മാന്ത്രിക പക്ഷിയെ🧐നേരിട്ട് കാണാം | KICKSTER
Автор: Mallu Kicks Travel
Загружено: 2025-11-12
Просмотров: 315
പറക്കാൻ കഴിവുള്ള ജീവിവംശമാണ് പക്ഷികൾ. ഉഷ്ണരക്തമുള്ള ഈ ജീവികൾ മുട്ടയിട്ട് പ്രത്യുത്പാദനം നടത്തുന്നു. പക്ഷികൾ ഭൂമുഖത്ത് വിവിധ ജീവസമൂഹങ്ങൾ തമ്മിലുള്ള തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു. ഭക്ഷ്യശൃംഖലയിൽ പക്ഷികൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്.
കാഴ്ചശക്തിയും ശ്രവണശക്തിയും വളരെ അധികം വികാസം പ്രാപിച്ചിരിക്കുന്നു. മൂങ്ങക്കൊഴികെ എല്ലാ പക്ഷികൾക്കും തലയുടെ ഇരുവശങ്ങളിലുമായാണ് കണ്ണുകൾ. അതുകൊണ്ട് ഓരോ കണ്ണും വെവ്വേറെ കാഴ്ചകളാണ് കാണുന്നത്.
RAFI & SHAHANA WE ARE COUPLE 🫂🤗
Travel videos, comedy content, family vlogs, couple entertainment videos.
SUBSCRIBE AND SUPPORT GUY'S
GMAIL [email protected]
INSTAGRAM / mallu_kicks_travel
YOUTUBE. / @mallu_kicks_travel
#birds #bird #tamil #trending #new #2025 #home #history #family #youtubevideo
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: