പണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്‼️ നേർമൊഴി നേർവഴി‼️ശ്രീധരരാജ്‼️
Автор: Sreedevi Sreedhara Raj
Загружено: 2025-12-21
Просмотров: 170
പണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്‼️സമ്പത്തും ധനവും കണ്ട് സൗഹൃദങ്ങളും മനുഷ്യത്വവും എന്തിന് രക്തബന്ധങ്ങൾ വരെ മറക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും‼️പക്ഷേ, അതിനേക്കാൾ മൂല്യമുണ്ട് സത്യസന്ധതക്കും സൽപ്പേരിനും‼️ ഒരു ജീവിതം കൊണ്ട് നേടിയെടുത്ത സൽപ്പേര് നഷ്ടപ്പെടാൻ ഒരു നിമിഷത്തെ ദുഷ്ചിന്ത മതി‼️ ഈ ഒരു വലിയ സത്യം മനസ്സിലാക്കി അർത്ഥപൂർണമായ ഒരു കുഞ്ഞു കഥ‼️
#ചെറിയകഥ_വലിയസന്ദേശം നേർമൊഴി നേർവഴി
#moralstories #motivation #motivational #story #moral #feelgood #positivity #positivity #malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: