എന്നും ഉന്മേഷവും ആരോഗ്യവും നിലനിറുത്തുവാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
Автор: Dr Rajesh Kumar
Загружено: 2018-11-02
Просмотров: 666754
രാവിലെ ഉണരുമ്പോൾ ഉന്മേഷമില്ലായ്മ, അല്പം ജോലി ചെയ്‌താൽ ഉടൻ തളർച്ച.. ഇത് ചെറുപ്പക്കാരിലും പ്രായമുള്ളവരിലും ഇന്ന് സാധാരണ കാണുന്ന ഒരു അവസ്ഥയാണ്.. ഒരു ഡോക്ടറെ കണ്ടു മരുന്നുകളും സിറപ്പും കഴിക്കുന്നതിന് മുൻപ് ഈ 6 കാര്യങ്ങൾ ശരിയാക്കി നോക്കൂ.. നിങ്ങളുടെ ആരോഗ്യത്തിൽ വലിയ വ്യത്യാസം ഉണ്ടാകും.. ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: