കരിങ്കല്ല് | FOUNDATION WORK FOR HOUSE
Автор: Home Trends
Загружено: 2021-07-25
Просмотров: 29211
1000 Sqft House foundation work kerala model rubble masonry
വിഡിയോ ചെയുമ്പോൾ അതിൽ 28.80 + 10.80 = 29.60എന്നാണ് കാണിക്കുന്നതും പറയുന്നതും എന്നാൽ ഇത് തെറ്റാണ് 29 പകരം 39.60 എന്നതാണ് ശരി തുടർന്നു കാണിക്കുന്ന 1398 എന്നതും തുടർന്ന് പറയുന്ന കണക്കുകളും ശരിയാണ്
#malayalamvideo #hometrends #malayalam #rrmasonry #foundationwork # rubblemasonry
നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ
നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു
നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക്കുള്ള അംഗീകാരമാണ്..🙏
Home Trends group facebook page :- / hometrends.tcr
Home Trends group you tube channel
/ @hometrends.
Home Trends group ചെയുന്ന ആവറേജ് റേറ്റ് ( ത്രീശൂർ, മലപ്പുറം, പാലക്കാട്)
ലേബർ കോൺട്രാക്ട് :
370-400/sq .ft .(കോൺക്രീറ്റ് ബ്ലോക്ക്, വെട്ടുകൽ )
390-450/sq .ft .(wire കട്ട് ബ്രിക്‌സ് )
Structure കോൺട്രാക്ട്:
1100-1200/sq .ft .(കോൺക്രീറ്റ് block with വുഡ്)
1150-1350/sq .ft .(wire cut ബ്രിക്‌സ് with വുഡ്)
ഫുൾ കോൺട്രാക്ട് :1600 /sq .ft . സ്റ്റാർട്ടിങ്
ഞങ്ങളുടെ സേവനങ്ങൾ
plan | section | elevation | 3d elevation | permit plan |
compilation plan | villas project | comercial building | Renovation
contract
vigeesh +91 9562481555
[email protected]
1 വീട് നിർമാണത്തിന്റെ കോൺട്രാക്ട് കരാറിന്റെ പൂർണ രൂപം
• CONTRACT AGREEMENT FOR HOUSE CONSTRUCTION ...
2 വീട് നിർമിക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം
• വീട് നിർമിക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തല്ലാ...
3 600 താഴെ വരുന്ന 12 വീടിന്റെ പ്ലാൻ എലിവേഷനും തികച്ചും സൗജന്യമായി
• LIFE MISSION and PMAY #lifemission #pmoy #...
4 വീടിന്റെ തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിന് വേണ്ടി വരുന്ന ചിലവ്
• Foundation work for house | RR MASONRY vs ...
5 വീടിന്റെ ഭിത്തികൾ നിർമിക്കാൻ വരുന്ന വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
• How to find number of bricks, cement and s...
6 വീടിന്റെ തേപ്പ് പണി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Cement Plastering Work | Precautions Of Go...
7 വീടിന്റെ തേപ്പ് പണിക്ക് ആവിശ്യമായ വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
• How To Calculate Materials Required For Ce...
8 വീടിന്റെ വാർപ്പ് നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• വർപ്പ് | what are the precautions of slab ...
9 ചതുരാകൃതിയിലുള്ള മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
• ക്യുബിക് അടി How to calculate cubic feet o...
10 ഉരുളൻ മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
• How to Calculate cubic feet of wood തടി എങ...
11 ഉരുളൻ കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
• Steel Bar Weight Calculation | Steel Weigh...
12 ചതുരാകൃതിയിലുള്ള കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
• How to calculate square rod weight #malaya...
#plan
#section
#elevation
#3d elevation
#permitplan
#compilationplan
#villasproject
#comercialbuilding
#Renovation work
#hometrends
#malayalamvideo
#remember
#suggestions
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: