കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. I Death in Kayamkulam
Автор: Marunadan TV
Загружено: 2023-07-18
Просмотров: 43467
കായംകുളത്ത് കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി വേലശേരിൽ സന്തോഷ് - ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. കൈയ്ക്കും വെട്ടുകൊണ്ടിട്ടുണ്ട്.
#crime_news #kerala #dyfi #kayamkulam #mm007 #me010
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: